തെരഞ്ഞടുപ്പ് ചുമതയിലെ അപൂർവ്വത: സഹോദരങ്ങൾക്ക് ഒരേ ബൂത്തിൽ തെരഞ്ഞെടുപ്പ് ചുമതല

തെരഞ്ഞടുപ്പ് ചുമതയിലെ  അപൂർവ്വത:  സഹോദരങ്ങൾക്ക് ഒരേ ബൂത്തിൽ തെരഞ്ഞെടുപ്പ് ചുമതല
Dec 10, 2025 07:28 PM | By Kezia Baby

വടകര :(https://vatakara.truevisionnews.com/) വടകര മുനിസിപ്പാലിറ്റിയിലെ 14 വാർഡായ അക്ലോത്ത് നടയിലെ ഒന്നാമത് ബൂത്തായ സരസ്വതി വിലാസം LP സ്കൂളിൽ സഹോദരങ്ങക്ക് തെരഞ്ഞെടുപ്പ് ചുമതല.മൊകേരി ഗവ: കോളേജ് പ്രൊഫസറായ കെ.ലിയാഖത്തലിയും പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായ കെ.മുഹമ്മദ് റാഫിയുമാണ് ഇവർ രണ്ടു പേർ.

എഴുത്തുകാരനും പ്രഭാഷകനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്ന മൂസാ വാണിമേലിൻ്റെയും ഫാത്തിമയുടെയും മക്കളാണ് ഇരുവരും.ലിയാഖത്തലി പ്രിസൈഡിംഗ് ഓഫീസറായും മുഹമ്മദ് റാഫി ഫസ്റ്റ് പോളിംഗ് ഓഫീസറായും ചുമതല വഹിക്കുന്നു.

Siblings in charge of elections at the same booth

Next TV

Related Stories
മാതൃകയായി മെമ്പർ; അംഗനവാടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

Jan 12, 2026 12:36 PM

മാതൃകയായി മെമ്പർ; അംഗനവാടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

അംഗനവാടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി...

Read More >>
വടകരയിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

Jan 12, 2026 11:41 AM

വടകരയിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

വടകരയിൽ സന്നദ്ധ പ്രവർത്തകരെ...

Read More >>
ഒഞ്ചിയത്ത് സ്കോളർഷിപ് പരിശീലന പരിപാടിക്ക് തുടക്കമായി

Jan 11, 2026 04:09 PM

ഒഞ്ചിയത്ത് സ്കോളർഷിപ് പരിശീലന പരിപാടിക്ക് തുടക്കമായി

ഒഞ്ചിയത്ത് സ്കോളർഷിപ് പരിശീലന പരിപാടിക്ക്...

Read More >>
രാജ്യത്തലവനെ തട്ടിക്കൊണ്ടു പോകലും ജനാധിപത്യം - സണ്ണി എം. കപികാട്

Jan 11, 2026 03:09 PM

രാജ്യത്തലവനെ തട്ടിക്കൊണ്ടു പോകലും ജനാധിപത്യം - സണ്ണി എം. കപികാട്

രാജ്യത്തലവനെ തട്ടിക്കൊണ്ടു പോകലും ജനാധിപത്യം - സണ്ണി എം....

Read More >>
ഒഞ്ചിയത്ത് യു കുഞ്ഞിരാമൻ ചരമവാർഷികം ആചരിച്ചു

Jan 11, 2026 01:23 PM

ഒഞ്ചിയത്ത് യു കുഞ്ഞിരാമൻ ചരമവാർഷികം ആചരിച്ചു

ഒഞ്ചിയത്ത് യു കുഞ്ഞിരാമൻ ചരമവാർഷികം...

Read More >>
വടകര റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത്  പ്രവർത്തനം ആരംഭിച്ചു

Jan 11, 2026 11:50 AM

വടകര റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് പ്രവർത്തനം ആരംഭിച്ചു

വടകര റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് പ്രവർത്തനം...

Read More >>
Top Stories

News Roundup